മിതൃമ്മല: ഇലങ്കം വൃന്ദാവനത്തില്‍ ശിവകുമാര്‍ പോറ്റി (44- ദേവസ്വം ബോര്‍ഡ്) നിര്യാതനായി. ഭാര്യ: ഗംഗ. മക്കള്‍: ശ്രീദുര്‍ഗ, യദുകൃഷ്ണന് പോറ്റി.