തിരുമല: ആലപ്പുറം മംവിളാകത്ത് വീട്ടിൽ ശാരദ അമ്മയുടെ മകൾ അജിതകുമാരി (52) നിര്യാതയായി. സഹോദരങ്ങൾ: അനിൽകുമാർ, അനിതകുമാരി.