കല്ലമ്പലം: മുള്ളറംകോട് സുഭദ്രാഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (86) നിര്യാതയായി. മക്കൾ: വസന്തകുമാരി, വത്സലകുമാരി, ഉഷ, പരേതനായ രാജേന്ദ്രൻ പിള്ള. മരുമക്കൾ: രാജേന്ദ്രൻ നായർ, ശശിധരൻ നായർ, ഭാസ്കരൻ ഉണ്ണിത്താൻ, ബിന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.