കല്ലമ്പലം: ഞെക്കാട് കുന്നുവിളവീട്ടിൽ പരേതനായ നാണു ആശാരിയുടെ ഭാര്യ മീനാക്ഷി അമ്മാൾ (97) നിര്യാതയായി. മക്കൾ: കനകാംബരൻ, കൃഷ്ണമ്മാൾ, സുധർമാൾ, രംഗനാഥൻ, വിജയമ്മാൾ. മരുമക്കൾ: അനിതകുമാരി, പരേതനായ ബാലകൃഷ്ണൻ, ലതികുമാരി, വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.