കല്ലമ്പലം: നാവായിക്കുളം പുതുവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: ഉഷ ജി.നായർ. മക്കൾ: അനീഷ് നായർ, ആശ നായർ. മരുമകൻ: ബിജീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ.