തിരുവനന്തപുരം: വഞ്ചിയൂർ ശാന്ത ഭവനത്തിൽ പ്രഫ. ഡോ. എം. ഉമ്മൻ (81- റിട്ട. പ്രഫ. കേരള അഗ്രിക്കൾച്ചർ യൂനി.) നിര്യാതനായി. ഭാര്യ: തലവടി പുളിമൂട്ടിൽ പുത്തൻവീട്ടിൽ ലില്ലിക്കുട്ടി (റിട്ട. ഫിനാൻസ് ഓഫിസർ കെ.എസ്.ഇ.ബി). മക്കൾ: മാത്യു ഉമ്മൻ (ദുബൈ), വിനീത ജോർജ് (ദുബൈ). മരുമക്കൾ: സിന്ധ്യ മാത്യു (ദുബൈ), ജോർജ് ജോൺ (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറ്റൂർ മാർത്തോമ ചർച്ച് സെമിത്തേരിയിൽ.