മലയിൻകീഴ്: ചൂഴാറ്റുകോട്ട തനുജാ മന്ദിരത്തിൽ ജോൺസൺ (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: തനുജാ ജോൺ (ഡി.ഇ.ഒ ഓഫിസ് തിരുവനന്തപുരം), തളിജാ ജോൺ. മരുമക്കൾ: ചെറിയാൻ വർഗീസ് (സൗദി), ഷജിൻജോൺ (സെൻറ് ഹെലൻസ് എച്ച്.എസ്.എസ് ലൂർദുപുരം). പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.