തിരുവനന്തപുരം: പേട്ട പള്ളിമുക്ക് തോപ്പിൽ ലെയിൻ െഎ.സി.െഎ.സി.െഎ ബാങ്കിന് സമീപം പി.ആർ.ഡബ്ല്യു.എ 89 ശ്രീമൗര്യയിൽ കെ.പി. ഹരിദാസിെൻറ (ശാന്തി നിവാസ് പുതിയറ കോഴിക്കോട്) ഭാര്യ ജെയ്ചിത്ര (51) നിര്യാതയായി. പരേതരായ കരമന ഭഗവതി പൊരുമാളുടെയും കൊസലയുടെയും മകളാണ്. മക്കൾ: അർജുൻ, ആദിത്യൻ.