മലപ്പുറം: പരേതനായ മുഹമ്മദ് എന്ന ബാപ്പുട്ടി മാസ്റ്ററുടെ മകൻ പറമ്പൻ അബ്ദുറസാഖ് (ബാപ്പു -67) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മഹ്റൂഫ്, റാഷിദ്, റംഷിദ്. മരുമകൾ: ഖദീജ തെസ്നി.