വെള്ളറട: ദേവികോട് കുറകോട് അയണിയറത്തലവിളാകം വീട്ടില്‍ അപ്പു പണിക്കര്‍ (77) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കള്‍: അജിതകുമാരി, അനിരുദ്ധന്, അനില്‍കുമാര്‍, അജിതകുമാരി. മരുമക്കള്‍: മോഹനന്, ബിന്ദു, പരേതനായ രവീന്ദ്രന്, വിനി.