കീഴാറ്റൂർ: ഒറവംപുറം ആലിങ്ങലിലെ ഓട്ടുപ്പാറ ഹംസ ഹാജി (72) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സാൻവർ ബാബു, സമിത, സജ്ന, പരേതനായ റഫീഖ്. മരുമക്കൾ: സക്കീർ, സമദ്.