നെട്ടയം: മലമുകള്‍ ലക്ഷ്മി കോട്ടേജില്‍ എം.ജി.എന്‍.ആര്.എഫ് (45) ല്‍ പരേതനായ കൃഷ്ണന് നാടാരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (76) നിര്യാതയായി. മക്കള്‍: രാജമണി (റിട്ട.സി.പി.ഡബ്ല്യു.ഡി), സരോജം, വിജയന്, ഉഷ, സജി. മരുമക്കള്‍: ഉഷ, ലോറന്‍സ്, ഉഷ, പരേതനായ ശ്രീകണ്ഠന്, ചിത്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.