മടവൂർ: പാലോട്ട് ക്ഷേത്രത്തിനുസമീപം കിഴക്കതിൽവീട്ടിൽ പരേതനായ സദാശിവെൻറ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: സതി, സുധ, അനിൽകുമാർ, പരേതരായ മോഹനൻ, രത്നകുമാർ. മരുമക്കൾ: ലൈലാമണി, സോമരാജൻ, സജില, ശശാങ്കൻ.