കൊണ്ടോട്ടി: ചുങ്കം അരീക്കോട് റോഡിൽ പരേതനായ വെള്ളമഠത്തിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ മാട്യേരി ഖദീജ (71) നിര്യാതയായി. മകൻ: വി.എം. ബഷീർ. മരുമകൾ: റൈഹാനത്ത്. സഹോദരങ്ങൾ: ആസ്യ, വീരാൻകുട്ടി, മറിയ, പരേതരായ ആമിന, പാത്തിമെയ്, മുഹമ്മദ്.