തിരൂരങ്ങാടി: വെന്നിയൂർ കാച്ചടി കവാത്തുപറമ്പ് പരേതനായ മണപ്പുറത്ത് അലവിയുടെ മകൻ അലി അക്ബർ (52) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ഫർശാദ്, സൻഫീർ.