താനൂർ: താനൂർ എളാരം കടപ്പുറത്തെ പഴയ കാല മുസ്ലിം ലീഗ് നേതാവ് ഇ.പി. കുഞ്ഞിമുഹമ്മദ് ഹാജി (92) നിര്യാതനായി. ഭാര്യ: മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിയുടെ സഹോദരി പാത്തുമോൾ ഹജ്ജുമ്മ. മക്കൾ: ഹാജറ, ഇ. പി. ഹനീഫ മാസ്റ്റർ, നിരാർ (ബി.എസ്.എഫ്), ഖദീജ, ജാബീർ (ഒമാൻ) റാഫി, പരേതയായ സാബിറ. മരുമക്കൾ: എറമുള്ളാൻ കുട്ടി, കെ.സി. ബാവ, റസീന ടീച്ചർ, ഹംസക്കുട്ടി ഫൈസി, കുഞ്ഞുമോൾ, സബ്ന.