മഞ്ചേരി: കിടങ്ങഴി കരണം കണ്ടത്തിൽ അൽമാസ് മുഹമ്മദ് അലിയുടെ ഭാര്യ ഹാജിയാരകത്ത് ഫൗസിയ (50) നിര്യാതയായി. മക്കൾ: ദിൽഷാദ്, ഫയാസ്, മുർഷിദ. മരുമകൻ: ഫൈസൽ.