തൊടുപുഴ: മണക്കാട് അറയ്ക്കൽ എം.ജി. മുരളീധരൻ നായർ (85) നിര്യാതനായി. റിട്ട. റവന്യൂ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഭദ്രാമ്മ (റിട്ട. കൃഷി വകുപ്പ്). മക്കൾ: ഷീബ മഹേന്ദ്രൻ (സിവിൽ സപ്ലൈസ്, എറണാകുളം), ഗോപകുമാർ.എം (യൂനിവേഴ്സൽ മാരുതി, തൊടുപുഴ), ശുഭ സുരേഷ് (പി.എച്ച്.സി, കുടയത്തൂർ). മരുമക്കൾ: മഹേന്ദ്രൻ ( ടാക്സ് കൺസൽട്ടൻറ്, എറണാകുളം), സിമി ഗോപൻ, സി.പി. സുരേഷ് (ആധാരം എഴുത്ത് തൊടുപുഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.