തിരൂരങ്ങാടി: വാളക്കുളം കുണ്ടുകുളം സ്വദേശിയും കുണ്ടുകുളം ജുമാ മസ്ജിദിലെ മുഅദ്ദിനും ഹിദായത്തുൽ അത്ഫാൽ മദ്റസ അധ്യാപകനുമായ ഒറ്റകത്ത് ആറ്റക്കോയ തങ്ങൾ (49) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ശാക്കിർ, ശരീഫ, സഫരിയ്യ, സഫ്രീന. മരുമക്കൾ: അബ്ദുൽ കരീം, ശുഖൈർ ഫൈസി, ഫസൽ റഹ്മാൻ.