തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിലെ പരേതനായ പള്ളിക്കൽ ശിഹാബുദ്ദീൻ ഹാജിയുടെ മകൻ യൂനുസ് (51) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: സൽമാനുൽ ഫാരിസ്, ശാദിൽ, ശമ്മാസ്. സഹോദരങ്ങൾ: അബ്ദുറബ്ബ് ഹാജി, ഫാത്തിമ .