പന്തളം: മങ്ങാരം സുമാലയത്തിൽ ഹരികുമാർ (53) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: രാഹുൽ, രാഹി. മരുമക്കൾ: ലിജി രാജൻ, ബിനു .എസ്.