പത്തനംതിട്ട: വെട്ടിപ്പുറം വെള്ളിയമ്പിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (69 ) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ജുബിൻ ജബ്ബാർ, സുബിന ജബ്ബാർ, ജുബിന ജബ്ബാർ. മരുമക്കൾ: ഷെഫീന, ഹസൻ, നിധിൻഷാ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.