കല്പകഞ്ചേരി: ചെറവന്നൂർ പരേതനായ കടായിക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ കടായിക്കൽ കദിയാമു (80) നിര്യാതയായി. സഹോദരങ്ങൾ: സൈതാലി ഹാജി, ആമിനു, മറിയാമു, ആയിശാബി, പരേതരായ മൊയ്തുട്ടി, ഫാത്തിമ.