കാരാട്: മൂലയിൽ പുറായിൽ ടി.എം. രവീന്ദ്രെൻറ മകൻ ടി.ആർ. റിഖിൽ (25) നിര്യാതനായി. മഞ്ചേരി മെഡിക്കൽ കോളജിൽ ഹൗസ് സർജനായിരുന്നു. മാതാവ്: ലത. സഹോദരി: അശ്വനി.