കല്ലമ്പലം: ഒറ്റൂർ ചേന്നൻകോട് മാവേലിക്കോണം കുഴിവിളവീട്ടിൽ പരേതനായ ഹരിദാസിെൻറ ഭാര്യ സുലോചന (69) നിര്യാതയായി. മക്കൾ: അനിയൻ, ആഷ, അനിജ. മരുമക്കൾ: രഞ്ജിത, കൃഷ്ണപ്രസാദ്, ഷാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.