കൊണ്ടോട്ടി: കുറുപ്പത്ത് പാലക്കാപ്പറമ്പ് എടക്കോട്ട് നഫീസ (60) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പാത്തുമ്മ, സുഹ്റാബി, പരേതരായ സൈതലവി, അബ്ദുല്ല, ഉമ്മത്തിക്കുട്ടി.