മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കലവൂർ അയ്യൻകാളി ജങ്ഷന് സമീപം കാവുങ്കൽ വെളിയിൽ രമണൻ (65) നിര്യാതനായി. കലവൂർ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: രമ്യ, രഞ്ജിത്ത് (പൊലീസ് അക്കാദമി, തൃശൂർ), രശ്മി. മരുമക്കൾ: ബൈജു, ഊർമിള, രാജീവ്.