പേരൂർക്കട: വഴയില ഐശ്വര്യ ഗാർഡൻസ് കെപ്പയിൽ വീട്ടിൽ ബേബിയമ്മ (72) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ പിള്ള. മക്കൾ: സിന്ധു, സുരേഷ്, അജി. മരുമക്കൾ: സന്തോഷ്, ബിന്ദു, മായ. ജനയുഗം സബ് എഡിറ്റർ അനുകൃഷ്ണ ചെറുമകളാണ്.