പുലാമന്തോൾ: തിരുവേഗപ്പുറ പരേതനായ വലിയ പാലത്തിങ്ങൽ കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ പി.ടി. ഖദീജക്കുട്ടി ഹജ്ജുമ്മ (76) നിര്യാതയായി. മകൻ: പരേതനായ വലിയ പാലത്തിങ്ങൽ മുസ്തഫ. മരുമകൾ: റൈഹാനത്ത് (എടപ്പാൾ). സഹോദരങ്ങൾ: പി.ടി. മൂസക്കുട്ടി ഹാജി (ചെമ്മലശ്ശേരി), പി.ടി. ഹംസക്കുട്ടി ഹാജി (കാവുവട്ടം വളപുരം), ആയിശ കുട്ടി (മക്കരപറമ്പ്), പരേതരായ പി.ടി. മുഹമ്മദ് കുട്ടി ഹാജി (കാവുവട്ടം വളപുരം), പി.ടി. കുഞ്ഞിമരക്കാർ ഹാജി (കുരുവമ്പലം), ഫാത്തിമക്കുട്ടി (വിളയൂർ), നബീസക്കുട്ടി (വളപുരം).