വടുതല: അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് വെളുത്തേടത്ത് കുമാരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ഗീത, ഉണ്ണികൃഷ്ണൻ, കണ്ണൻ. മരുമക്കൾ: അനിൽ, സ്നേഹ, സീന.