എലപ്പുള്ളി: വേങ്ങോടി വാക്കീൽ വീട്ടിൽ കെ. രവീന്ദ്രൻ (71) നിര്യാതനായി. ഗവ. പ്രസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശശികല. മക്കൾ: രാകേഷ്, രാധിക.