വെള്ളറട: എള്ളുവിള മുള്ളിൽവിള ഉരുളോട് തെക്കിൻകര പുത്തന്‍ വീട്ടില്‍ പരേതനായ ചെല്ലപ്പപണിക്കറുടെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: രമ, വിജയമ്മ, വിജയന്, സുദര്ശനന്. മരുമക്കള്‍: സുദര്ശനന്, ചന്ദ്രന്, ഉഷ, വസന്ത. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.