ആലപ്പുഴ: മുല്ലക്കൽ ഉമ വെസൽസ് ഉടമ പി. രാധാകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ഉമ രാധാകൃഷ്ണൻ. മക്കൾ: നാഗരാജ് (കണ്ണൻ), നാഗലക്ഷ്മി, ഡോ. മീനു. മരുമകൻ: കൈലാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാത്തനാട് ശ്മശാനത്തിൽ.