കായംകുളം: പുള്ളിക്കണക്ക് ചന്ദ്രകാന്തത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ. അമ്മിണിക്കുട്ടി (-റിട്ട. അധ്യാപിക എച്ച്.എസ് കൊയ്പ്പള്ളി കാരായ്മ 75) നിര്യാതയായി. മക്കൾ: താര ചന്ദ്രൻ (എച്ച്.എം, എൻ.എസ്.എസ്.എച്ച്.എസ് പുള്ളിക്കണക്ക് ) പരേതനായ വിനയചന്ദ്രൻ. മരുമക്കൾ: ആർ.ഡി. പ്രകാശ് (ടീച്ചർ, എൻ.എസ്.എസ്.ജി.എച്ച്. എസ് പന്തളം ), സൗമ്യ.