വടക്കഞ്ചേരി: പുതുക്കോട് പട്ടോല പൂണോത്ത് വീട്ടിൽ രാജഗോപാലൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: പങ്കജവല്ലി, ഗിരിജ, കൃഷ്ണനുണ്ണി (കോതക് മഹീന്ദ്ര ബാങ്ക് ചാവക്കാട്) ജ്യോതി. മരുമക്കൾ: കണ്ണൻ, പുഷ്പചന്ദ്രൻ, ജ്യോതി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സേതുമാധവൻ, രുഗ്മണിയമ്മ.