വർക്കല: ശ്രീനിവാസപുരം ഓമന സദനിൽ പരേതനായ സുകുമാരെൻറ (റിട്ട. റെയിൽവേ) ഭാര്യ ഓമന (86) നിര്യാതയായി. മക്കൾ: ധർമദാസ്, തങ്കമണി, ലൈല (ദുബൈ), സലിംകുമാർ (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: ശ്രീദേവി, ചന്ദ്രബാബു (റോയൽ ബുക്സ് വർക്കല), രമേശബാബു (ദുബൈ), ലീജാകുമാരി (സബ് ട്രഷറി ഓഫിസർ കടയ്ക്കാവൂർ).