പട്ടാമ്പി: വെസ്റ്റ് കൈപ്പുറം വിളക്കീരിപ്പറമ്പിൽ അയ്യപ്പൻകുട്ടി (74) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷീജ, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.