ആറാട്ടുപുഴ: ആറാട്ടുപുഴ തണ്ടാശ്ശേരിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ സൈനബ (74) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഹുസൈൻ, നസീർ സഅ്ദി, നവാസ് (സൗദി), നിസാമുദ്ദീൻ നിസാമി, സത്താർ, നസീമ, ഹന്നത്ത്, ബുഷ്റ. മരുമക്കൾ: അബ്ദുൽ അസീസ്, നിസാർ, നവാസ് ബാഖവി, ഷീബ, ബീഫാത്തിമ, സൂഫിയ, ബീമ, സൗദ.