വെള്ളറട: നിലമാമൂട് നാറാണി കുഴിവിള പുത്തന്‍ വീട്ടില്‍ സന്തോഷ് (44) നിര്യാതനായി. ഭാര്യ: പ്രീത. മക്കള്‍: വിസ്മയ, ജിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.