പുതുക്കോട്: കണ്ണമ്പ്ര തോട്ടുപാലം പരേതരായ വേലനാകെൻറയും പാറുവിെൻറയും മകൾ കെ.വി. തങ്കം (73) നിര്യാതയായി. സഹോദരങ്ങൾ: സത്യഭാമ, പരേതരായ വേലായുധൻ, വെള്ള, മണി, കമലം.