വടവന്നൂർ: പട്ടഞ്ചേരി ചങ്കം വീട്ടിൽ പരേതയായ സി. ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ സി. ഉണ്ണികൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: കെ. ശ്രീലത (ഡി.പി.ഒ പാലക്കാട്). സഹോദരങ്ങൾ: പ്രസന്നാദേവി, പ്രമീളാദേവി, പ്രദീപ് കുമാർ.