എരിമയൂർ: കൂട്ടാലയിൽ രാമെൻറ ഭാര്യ കല്യാണി (66) നിര്യാതയായി. മക്കൾ: ബാബു, നിഷ, ഉഷ. മരുമക്കൾ: രാധിക, കുമാരൻ, മനു.