ഒറ്റപ്പാലം: കടമ്പൂർ ദേവി നിവാസിൽ ബാലസുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: ദേവകിക്കുട്ടി. മക്കൾ: രശ്മി, ശബരീഷ്. മരുമകൻ: ഗോപകുമാർ.