മാനന്തവാടി: എടവക പാണ്ടിക്കടവ് ചാമാടി പൊയിൽ മണലേൽ മാധവെൻറയും ലീലാവതിയുടെയും മകൻ അനിരുദ്ധൻ (28) നിര്യാതനായി. സഹോദരങ്ങൾ: ശ്യാം പ്രസാദ്, അഭിജിത്ത്.