തരുവണ: മീത്തൽ മഹല്ലിലെ പരേതനായ കുനിങ്ങാരത്ത് കുഞ്ഞിമായൻ ഹാജിയുടെ ഭാര്യ ആലുവ ആയിഷ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, റൈഹാനത്ത്. മരുമക്കൾ: ഇബ്രാഹിം, അമ്മദ്, ആലിക്കുട്ടി മാസ്റ്റർ.