പടിഞ്ഞാറ്റുംമുറി: രണ്ടാം വാർഡ് സ്വദേശി പുളിക്കതൊടി മൊയ്തീൻ (69) കോവിഡ് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഭാര്യ: ആസ്യ. മക്കൾ: മുജീബ് (ഓട്ടോ ഡ്രൈവർ), സുഫൈറത്ത്, കമറുന്നീസ, ജുവൈരിയ. മരുമക്കൾ: ഹനീഫ വെണ്ണക്കോട്, അബ്ദുൽ അസീസ് ഇരുമ്പുഴി , അഹമ്മദ് റാഫി കടൂപ്പുറം, സറഫുന്നീസ. ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം മഹല്ല് ഖബർസ്ഥാനിൽ നടന്നു.