പുളിക്കൽ: ചെറുമുറ്റം കുടുക്കിൽ ആനക്കുഴി പരേതനായ മുഹമ്മദിെൻറ (ബിച്ചാപ്പു) ഭാര്യ ഫാത്തിമ ബീവി (62) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (ജിദ്ദ), സുഹ്റാബി, മുജീബ് റഹ്മാൻ. മരുമക്കൾ: അബ്ദുറഹിമാൻ (പൊന്നാട്), നസീറ, റുബീന.