പൊന്നാനി: പള്ളപ്രം വട്ടേക്കാട്ട് യശോദ (78) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, സുലോചന, പ്രസന്ന, രമണി, ബിന്ദു, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സുനിൽ, സജീവ്, പ്രസാദ്, രമ, സജിത, പരേതനായ പഴനിവേൽ.