പരപ്പനങ്ങാടി: അറ്റത്തങ്ങാടിയിലെ പഴയമാളിയേക്കൽ സയ്യിദ് പൂക്കോയ (71) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: ജസീന, സുൽഫത്ത്, ഷഹനാസ്, അർഷാദ്, ഫർസാന. മരുമക്കൾ: മാജിത, മുസ്തഫ, ഫൈസൽ, ഹാരിസ്.