മേലാറ്റൂർ: എടപ്പറ്റ പെഴുംതറയിൽ തോട്ടക്കര അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ, രാമു, സുരേഷ്, ലക്ഷ്മി, ബിന്ദു, സിന്ധു, കാർത്തി. മരുമക്കൾ: വിജയ, നിഷ, രഞ്ജിഷ, ബിന്ദു.